Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Air space

    • നാമം Noun

      • ഒരു രാജ്യത്തിന്റെ മീതെയുള്ള ആകാശപ്പരപ്പ്‌
  2. Lack of space

    • ഭാഷാശൈലി Idiom

      • സ്ഥലം ഇല്ലായ്മ

    Cyber space

    • നാമം Noun

      • ഇന്റര്‍നെറ്റ്‌ പോലെ അത്യാധുനികമായ സംവിധാനങ്ങള്‍ സാധ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പാതയെ സൂചിപ്പിക്കുന്ന ഒരു പദം

    Inter space

    • നാമം Noun

      • അന്തരാളം
      • ഇടയില്‍ക്കിടക്കുന്ന സ്ഥലം

    Open space

    • നാമം Noun

      • തുറസ്സ്‌

    Outer space

    • നാമം Noun

      • അന്തരീക്ഷം
      • ബാഹ്യാകാശം
      • ഭൗതിക പ്രപഞ്ചം

    Parking space

    • നാമം Noun

      • വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം

    Server space

    • നാമം Noun

      • ഏതെങ്കിലും സെര്‍വറില്‍ വാടകക്ക്‌ കൊടുക്കാനുള്ള സ്ഥലം

Articles related to "Air space"