ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Art director
-
നാമം Noun
- കലാസംവിധായകന്‍
-
-
Director
-
- മേധാവി
- നിര്‍ദ്ദേശകന്‍
Directorial
-
വിശേഷണം Adjective
- മേല്‍വിചാരമുള്ള
Director
-
നാമം Noun
- അധികാരി
- നേതാവ്
- നായകന്‍
- നിര്‍വ്വാഹകന്‍
- നടത്തിപ്പുകാരന്‍
- വ്യവസ്ഥാപകന്‍
- അദ്ധ്യക്ഷന്‍
- സംവിധായകന്‍
Directorate
-
നാമം Noun
- ഡയറക്‌ടര്‍മാരുടെ ഓഫീസ്
- ഡയറക്‌ടര്‍മാരുടെ സഭ
- അധികാരിസഭ
Directorate ship
-
നാമം Noun
- ഡയറക്‌ടര്‍ പദവി
Cyber directory
-
നാമം Noun
- ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളുടെ ഡയറക്‌ടറി
Directory
-
നാമം Noun
- മേല്‍വിവരപ്പട്ടിക
- മേല്‍വിലാസപ്പട്ടിക
- നാമഗൃഹസൂചി
- കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച് പേര് നല്‍കുന്ന രീതി
- പേര്‍വിവരപ്പട്ടിക
- ഡയറക്‌ടറി
- വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്‌തകം
- നാമാവലിപ്പട്ടിക
- വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
- ഡയറക്ടറി
-












Click it and Unblock the Notifications