Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Artificial intelligence

    • നാമം Noun

      • കൃത്രിമബുദ്ധി
      • വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും
      • ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും
  2. Artificial

      • അയഥാര്‍ത്ഥമായ
      • സ്വാഭാവികമല്ലാത്ത

    Artificial

    • വിശേഷണം Adjective

      • ആത്മാര്‍ത്ഥതയില്ലാത്ത
      • കൃത്രിമമായ
      • മനുഷ്യനിര്‍മ്മിതമായ
      • ശില്‍പനിര്‍മ്മിതമായ
      • നാട്യമായ

    Artificial insemination

    • നാമം Noun

      • കൃത്രിമ ബീജസങ്കലനം

    Artificial respiration

    • നാമം Noun

      • കൃത്രിമശ്വസനം

    Artificial satellite

    • നാമം Noun

      • കൃത്രിമോപഗ്രഹം

Articles related to "Artificial intelligence"