Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Attack

    • നാമം Noun

      • അധിക്ഷേപം
      • കയ്യേറ്റം
      • ആക്രമണം
      • ബാധ
      • സൈനികാക്രമണം
      • രൂക്ഷമായ കുറ്റാരോപണം
      • രൂക്ഷവിമര്‍ശനം
      • വാക്കുകള്‍കൊണ്ട് ആക്രമിക്കുക
    • ക്രിയ Verb

      • എതിര്‍ക്കുക
      • ആക്രമിക്കുക
      • വിമര്‍ശിക്കുക
      • പിടികൂടുക
      • അധിക്ഷേപിക്കുക
      • യുദ്ധമോ വഴക്കോ തുടങ്ങിയവയ്‌ക്കുക
      • ഭര്‍ത്സിക്കുക
      • വാക്കുകള്‍കൊണ്ടാക്രമിക്കുക
      • രോഗം പിടിക്കുക
  2. Scathing attack

      • പരുഷമായ ആക്രമണം

    Counter attack

    • നാമം Noun

      • പ്രത്യാക്രമണം

    Frontal attack

    • നാമം Noun

      • നേരിട്ടുള്ള ആക്രമണം

    Heart attack

    • നാമം Noun

      • ഹൃദയസ്‌തംഭനം
      • ഹൃദയാഘാതം

    Scathing attack

    • നാമം Noun

      • കഠിനമായ ആക്രമണം

    Counter attack

    • ക്രിയ Verb

      • പ്രത്യാക്രമണം നടത്തുക

    Panic attack

    • ക്രിയ Verb

      • അല്‌പനേരത്തേക്ക്‌ അമിതമായ ഉത്‌കണ്‌ഠയിലാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Attack"