വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Banana republic ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Banana republic നാമം Noun വിദേശമൂലധനത്തെ ആശ്രയിച്ചു കഴിയുന്ന ചെറുരാജ്യം സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന രാജ്യം Banana നേന്ത്രക്കായ് വാഴപ്പഴം Banana peel പഴത്തോല് Banana നാമം Noun ഏത്തവാഴ ഏത്തക്ക ഏത്തപ്പഴം Banana fruit നാമം Noun നേന്ത്രപ്പഴം Banana tree നാമം Noun വാഴ Banana oil നാമം Noun ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം Articles related to "Banana republic" ഇക്കുറി ഓണത്തിന് വെളിച്ചെണ്ണയില്ലാതെ ഏത്തയ്ക്ക ചിപ്സ് വീട്ടില്‍ ഉണ്ടാക്കാം; ഇതാ അതിനുള്ള വഴി ചെങ്കദളി ആള് നിസാരക്കാരനല്ല, ഈ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞോ? ദഹനത്തിന് അത്യുത്തമം, ഹൃദയത്തിനും നല്ലത് പൊണ്ണത്തടി കൊണ്ട് നട്ടംതിരിഞ്ഞോ? വാഴപ്പഴത്തിലുണ്ട് പരിഹാരം, 2 എണ്ണം കഴിച്ചാല്‍ അറിയാം മാറ്റങ്ങള്‍ വാഴപ്പഴം പെട്ടെന്ന് കറുത്ത് പോകുന്നോ..? ഇനി നിരാശവേണ്ട, അടുക്കളയിലുണ്ട് പരിഹാരം പല്ല് വെളുപ്പിക്കും, മുഖക്കുരു മാറ്റും, കണ്ണിനും ബെസ്റ്റ്..! പഴത്തിനേക്കാള്‍ പവറാണ് പഴത്തൊലി ഒരൊറ്റ വാഴപ്പഴം മാത്രം മതി, കുടവയര്‍ വിചാരിക്കുന്നതില്‍ വേഗത്തില്‍ കുറയും; കഴിക്കേണ്ടത് ഇങ്ങനെ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണോ, ചീത്തയാണോ? അറിഞ്ഞിരിക്കണം ഇക്കാര്യം വാഴപ്പഴമായാലും തൊലിയായാലും ഇതുപോലൊന്ന് ഉപയോഗിച്ചുനോക്കൂ; മുടി താരനില്ലാതെ വളരും