ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bat
-
നാമം Noun
- ഗദ
- വവ്വാല്‍
- പന്തടിക്കോല്‍
- കടവാതില്‍
- നരിച്ചീര്‍
- ബാറ്റ്
- ക്രിക്കറ്റും മറ്റും പന്തടിക്കുന്ന കോല്‍
- വാവല്‍
-
ക്രിയ Verb
- ബാറ്റുകൊണ്ട് പന്തടിക്കുക
- കണ്ണിമയ്‌ക്കുക
- ക്രിക്കറ്റ് ബാറ്റ
- ബാറ്റ് ചെയ്യുക
-
-
Batch
-
- ഒരു കൂട്ടം ആളുകള്‍
Bated
-
- നിയന്ത്രിതമായ
Bated
-
വിശേഷണം Adjective
- ചിന്താകുലനായ
Vampire bat
-
നാമം Noun
- രക്തം കുടിക്കുന്ന ഒരിനം കടവാതില്‍
- യക്ഷിക്കടവാതില്‍
Batch
-
നാമം Noun
- ഗണം
- കൂട്ടം
- സംഘം
- സമുച്ചയം
- പ്രാസസിംഗിനുവേണ്ടി പല ജോഡി ഡാറ്റകള്‍ കൂട്ടിവെച്ചിരിക്കുന്നത്
- ആളുകളുടെ കൂട്ടം
- സാധനങ്ങളുടെ ഗണം
- ഒരു തവണ കൊണ്ടുണ്ടാകുന്ന വസ്‌തു
Batchmates
-
നാമം Noun
- സഹപാഠികള്‍
Job batch
-
ക്രിയ Verb
- കമ്പ്യൂട്ടറിന് ചെയ്യുവാനുള്ള പ്രവൃത്തികള്‍ ഒന്നിനു പുറകെ ഒന്ന് എന്ന രീതിയില്‍ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
-












Click it and Unblock the Notifications