Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Battle ship

    • നാമം Noun

      • യുദ്ധക്കപ്പല്‍
  2. Battle

    • നാമം Noun

      • യുദ്ധം
      • മത്സരം
      • കലഹം
      • പോരാട്ടം
      • അങ്കം
      • പട
      • ഒന്നിലധികം വ്യക്തികള്‍ തമ്മിലുള്ള വാദപ്രതിവാദം

    Battle axe

    • നാമം Noun

      • വെണ്മഴു

    Battle cruiser

    • നാമം Noun

      • വലിയ യുദ്ധക്കപ്പല്‍

    Battle cry

    • നാമം Noun

      • യുദ്ധത്തിന്‌ വിളിക്കല്‍ അഥവാ യുദ്ധകാഹളം മുഴക്കല്‍

    Battle drum

    • നാമം Noun

      • പെരുമ്പറ

    Battle field

    • നാമം Noun

      • പോര്‍ക്കളം

    Battle

    • ക്രിയ Verb

      • പൊരുതുക
      • യുദ്ധം ചെയ്യുക

Articles related to "Battle ship"