ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Carry weight
-
ക്രിയ Verb
- സ്വാധീനതയുണ്ടായിരിക്കുക
-
-
Carry
-
നാമം Noun
- തോക്കില്‍ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
- എടുത്തുകൊണ്ടു പോകുക
- ചുമടായി കൊണ്ടുപോകുക
Carry a torch for
-
നാമം Noun
- ഏകപക്ഷപ്രമക്കാരന്‍
Carry
-
ക്രിയ Verb
- സമര്‍ത്ഥിക്കുക
- ഉള്‍ക്കൊള്ളുക
- ഗര്‍ഭം ധരിക്കുക
- വഹിക്കുക
- സാധിക്കുക
- കടത്തുക
- നടക്കുക
- ഭാരം വഹിക്കുക
- നേടുക
- ചുമക്കുക
- ഭാരം താങ്ങുക
- ഫലമാകുക
- അഭിവൃഞ്‌ജപ്പിക്കുക
- എടുത്തുകൊണ്ടുപോകുക
- നിഫവേറ്റുക
- പിളര്‍ന്നു ചെല്ലുക
- വഹിക്കല്‍
- അതിശയിപ്പിക്കുക
- എടുത്തുകൊണ്ടു പോകുക
Carry it off well
-
ക്രിയ Verb
- വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിര്‍വഹിക്കുക
Carry all before
-
ക്രിയ Verb
- വിജയിപ്പിക്കുക
- എല്ലാ എതിര്‍പ്പുകളെയും കീഴ്‌പ്പെടുത്തുക
Carry away
-
ക്രിയ Verb
- ഉത്തേജിപ്പിക്കുക
- ആവേശം പകരുക
- ആത്മനിയന്ത്രണം നഷ്‌ടപ്പെടുത്തുക
- പ്രചോദനം നല്‍കുക
- ദൂരേക്ക് മാറ്റുക
Carry back
-
ക്രിയ Verb
- ഓര്‍മ്മിക്കുക
- സ്‌മരിക്കുക
-












Click it and Unblock the Notifications