Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Catholic

    • വിശേഷണം Adjective

      • സാര്‍വ്വജനീനമായ
      • ഉദാരമായ
      • റോമന്‍ കത്തോലിക്കാസഭയെ സംബന്ധിച്ച
      • സര്‍വ്വസമ്മതമായ
      • ഹൃദയവിശാലതയുള്ള
      • സര്‍വ്വസാമാന്യമായ
    • നാമം Noun

      • സാര്‍വ്വത്രിക ക്രിസ്‌തുസഭാംഗം
      • കത്തോലിക്കന്‍
      • പോപ്പിന്റെ അധീനത്തില്‍പെട്ട ക്രിസ്‌ത്യാനി
      • റോമന്‍ കത്തോലിക്കാ സഭയെ സംബന്ധിച്ച
      • കത്തോലിക്കന്‍
  2. Anglo catholic

    • നാമം Noun

      • ആംഗ്ലിക്കന്‍ മാതൃകകള്‍ അംഗീകരിച്ചിട്ടുള്ള കത്തോലിക്കന്‍

    Catholic church

    • നാമം Noun

      • കത്തോലിക്കപള്ളി

    Roman catholic

    • നാമം Noun

      • റോമന്‍ കത്തോലിക്കന്‍
      • കിരസ്‌താന്‍മാര്‍

    Catholicism

    • നാമം Noun

      • സാര്‍വ്വലൗകികത
      • റോമന്‍ കത്തോലിക്കാമതം
      • റോമന്‍കത്തോലിക്കാമതം

    Catholicose

    • നാമം Noun

      • കാത്തോലിക്കപള്ളി

Articles related to "Catholic"