ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Civil rights
-
നാമം Noun
- പൗരബന്ധങ്ങളേയും ഇവയില്‍നിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി
- പൗരന്‍മാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങള്‍
-
-
Civil
-
വിശേഷണം Adjective
- പൗരനെ സംബന്ധിച്ച
- പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
- സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള
- മര്യാദയുള്ള
- സംസ്‌കാരമുള്ള
- ആഭ്യന്തരം
- സിവില്‍ വക്കീല്‍
- സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള
- പൗരവൃന്ദത്തെ സംബന്ധിച്ച
- സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച
- മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച
- സൈനികമോ ക്രിമിനലോ അല്ലാത്ത
Civil behaviour
-
നാമം Noun
- പൊതുപെരുമാറ്റം
Civil case
-
നാമം Noun
- ക്രിമിനല്‍ വിഭാഗത്തില്‍ പെടാത്ത കോടതിക്കേസ്
Civil defence
-
നാമം Noun
- പൗരന്‍മാരുടെ യുദ്ധകാല സംഘടന
Civil disobedience
-
നാമം Noun
- രാഷ്‌ട്രീയ സ്വാഭാവമുള്ള കൂട്ടു സത്യഗ്രഹം
- നിയമത്തെ അനുസരിക്കാതെ അഹിംസാപരമായി സമരംചെയ്യുന്ന രീതി
Civil liberty
-
നാമം Noun
- പൗരസ്വാതന്ത്യ്രം
- ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങള്‍
Civil marriage
-
നാമം Noun
- മതച്ചടങ്ങുകളില്ലാത്ത വിവാഹം
-












Click it and Unblock the Notifications