Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Come to life

    • ക്രിയ Verb

      • ബോധം വീണ്ടു കിട്ടുക
      • അബോധാവസ്ഥയില്‍നിന്നോ നിഷ്‌ക്രിയത്വത്തില്‍നിന്നോ പുറത്തുവരിക
  2. As large as life

    • ക്രിയാവിശേഷണംAdverb

      • യഥാര്‍ത്ഥത്തില്‍

    A dogs life

    • നാമം Noun

      • ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം

    A hard life

    • നാമം Noun

      • ദുസ്സഹമായ ജീവിതം

    A herb conceived as being capable of bringing the dead to life

    • നാമം Noun

      • സഞ്‌ജീവനി

    A matter of life and death

    • നാമം Noun

      • ജീവന്‍മരണപ്രശ്‌നം
      • സുപ്രധാന കാര്യം

    A regular life

    • നാമം Noun

      • ചിട്ടപ്പെടുത്തിയ ജീവിതം

    After life

    • നാമം Noun

      • മരണാനന്തര ജീവിതം
      • ആയുശ്ശേഷം

Articles related to "Come to life"