Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Container

    • നാമം Noun

      • ഏതെങ്കിലും വസ്‌തു ഉള്‍ക്കൊള്ളുന്നതിനുള്ള പാത്രം
      • പെട്ടി
      • പാത്രം
      • വഹിക്കുന്നവന്‍
      • അടക്കുന്നവന്‍
      • ഒതുക്കുന്നവന്‍
  2. Contact

      • സ്പര്‍ശനം

    Contagion

      • ധാര്‍മ്മികമോസാന്‍മാര്‍ഗ്ഗികമോ ആയ പുഴുക്കുത്ത്‌

    Contagious

      • പടര്‍ന്നുപിടിക്കുന്ന
      • സാംക്രമികമായ
      • പീഡിപ്പിക്കുന്ന
      • വ്യാപിക്കുന്ന

    Contagious

    • വിശേഷണം Adjective

      • സ്‌പര്‍ശം വഴി പകരുന്ന
      • പകരത്തക്ക
      • പടര്‍ന്നു പിടിക്കുന്ന
      • പകരുന്ന

    Contact

    • നാമം Noun

      • ആലിംഗനം
      • സന്ധി
      • സമ്പര്‍ക്കം
      • സ്‌പര്‍ശനം
      • വൈദ്യുതി പ്രവാഹത്തിനുള്ള മാദ്ധ്യമം
      • അടുപ്പം
      • ഇടപെടൽ
      • ഉറ്റചേര്‍ച്ച
      • സമ്പര്‍ക്കം സ്ഥാപിക്കുക
      • സമ്പര്‍ക്കം

    Contact lens

    • നാമം Noun

      • കാഴ്‌ചക്കുറവു പരിഹരിക്കന്‍ കണ്ണിനുള്ളില്‍ ധരിക്കുന്ന ഒരു തരം പ്ലാസ്റ്റിക കാചംച

    Contagion

    • നാമം Noun

      • രോഗസംക്രമണം
      • സാംക്രമികരോഗം
      • രോഗസംക്രമണ ശരീരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നതു നിമിത്തം പകര്‍ച്ചവ്യാധി പരക്കുന്നവിധം
      • പകര്‍ച്ചാവ്യാധിയുടെ വ്യാപനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Container"