ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Copy
-
നാമം Noun
- കൈയെഴുത്തുപ്രതി
- പകര്‍പ്പ്
- കയ്യെഴുത്തുപ്രതി
- പുസ്‌തകത്തിന്റെ പ്രതി
- അനുകരണം
- ഒരു ഫയലിലെ വിവരങ്ങള്‍ മറ്റൊരു ഫയലിലേക്കോ മാധ്യമത്തിലേക്കോ പകര്‍ത്തുന്ന രീതി
- പ്രതി
- മാതൃക
-
ക്രിയ Verb
- പകര്‍ത്തുക
- അനുകരിക്കുക
- പകര്‍ത്തി എഴുതുക
- തന്നിട്ടുള്ളതുപോലെ എഴുതുക
- അനുകരണം
- പകര്‍പ്പ്
-
-
Fair copy
-
- അസ്സല്‍
Soft copy
-
- കമ്പ്യൂട്ടര്‍ ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുന്നതും സ്ഥിരമായ പകര്‍പ്പ് ലഭ്യമാകാത്തതുമായ കമ്പ്യൂട്ടര്‍ ഔട്ടപുട്ട്
Carbon copy
-
നാമം Noun
- കാര്‍ബണ്‍ കടലാസു വച്ചെഴുതിയെടുക്കുന്ന പകര്‍പ്പ്
- തനിപ്പകര്‍പ്പ്
Copy left
-
നാമം Noun
- പകര്‍പ്പവകാശ ഉപേക്ഷ
Fair copy
-
നാമം Noun
- തെറ്റു തിരുത്തിയ പകര്‍പ്പ്
Fax copy
-
നാമം Noun
- ഫാക്‌സിലൂടെ ലഭിച്ച പ്രതി
Hard copy
-
നാമം Noun
- ഏതെങ്കിലും കടലാസിലോ ഫിലിമിലോ ഉള്ള വിവരങ്ങളുടെ പ്രിന്റ്
- കമ്പ്യൂട്ടറിലെ വിവരങ്ങള്‍ അച്ചടിച്ചെടുത്തത്
- പ്രിന്റ് എടുത്തത്
-












Click it and Unblock the Notifications