കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കില്‍ മോശമായ മകന്റെ പരീക്ഷയെഴുതാന്‍ പരീക്ഷാ ഹാളില്‍ അച്ഛന്‍;ഫ്‌ളൈയിങ്ങ് സ്‌കോഡ് കൈയ്യോടെ പൊക്കി

  • By Neethu
Google Oneindia Malayalam News

ആഗ്ര: കണക്കില്‍ മോശമായ മകന്റെ പരീക്ഷയെഴുതാന്‍ പരീക്ഷാ ഹാളില്‍ അച്ഛനെത്തി. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും കണക്ക് പരീക്ഷ എന്നും പേടി സ്വപ്‌നമാണ്. ആ പേടിയെ അകറ്റാന്‍ മകന്റെ ഉത്തരകടലാസില്‍ പിതാവ് ഉത്തരം എഴുതാന്‍ എത്തിയാല്‍ ഇതാകും അവസ്ഥ.

കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയ്ക്ക് ചെക്കിങ്ങിനായി ഫ്‌ളൈയിങ്ങ് സ്‌കോഡുകള്‍ എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. കുട്ടികള്‍ക്കിടയിലിരുന്നത് പരീക്ഷയെഴുതുന്ന മുപ്പതുവയസ്സുകാരനെ. അഡ്മിറ്റ് കാര്‍ഡും മറ്റ് വിവരങ്ങളും ചോദിച്ചപ്പോഴാണ് സംഗതി പുറത്ത് വന്നത്.

മകന്റെ പരീക്ഷയെഴുതാന്‍ അച്ഛന്‍

മകന്റെ പരീക്ഷയെഴുതാന്‍ അച്ഛന്‍


മകന്റെ കണക്ക് പരീക്ഷയെഴുതാന്‍ പരീക്ഷ ഹാളില്‍ എത്തിയത് പിതാവാണ്.

 കോപ്പിയടി

കോപ്പിയടി


സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അനുവാദത്തോടെ കൂട്ട കോപ്പിയടിയാണ് കുട്ടികള്‍ നടത്തുന്നത്.

ഫ്‌ളൈയിങ്ങ് സ്‌കോഡ്

ഫ്‌ളൈയിങ്ങ് സ്‌കോഡ്


സ്‌കൂളില്‍ ചെക്കിങ്ങിനായി ഫ്‌ളൈയിങ്ങ് സ്‌കോര്‍ഡ് എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിയുടെ പരീക്ഷയെഴുതുന്ന പിതാവിനെ കണ്ടത്.

അഡ്മിറ്റ് കാര്‍ഡ്

അഡ്മിറ്റ് കാര്‍ഡ്


പരീക്ഷയെഴുത്തുന്നതിനുള്ള അഡ്മിറ്റ് കാര്‍ഡ് ചോദിച്ചപ്പോഴാണ് സംഗതി പുറത്ത് വന്നത്. മകന്‍ കണക്ക് പരീക്ഷയില്‍ മോശമായതിനാല്‍ സഹായിക്കാന്‍ എത്തിയതാണ് എന്നായിരുന്നു മറുപടി.

പിടിക്കപ്പെട്ടത്

പിടിക്കപ്പെട്ടത്

ഒരു പിതാവിനെ മാത്രമല്ല പരീക്ഷാ ഹാളില്‍ നിന്നും പിടിക്കപ്പെട്ടത്. അടുത്ത ഹാളില്‍ പോയപ്പോഴും ഇത് തന്നെയായരുന്നു അവസ്ഥ.
സ്‌കൂളിന്റെ അനുവാദത്തോടെ

സ്‌കൂളിന്റെ അനുവാദത്തോടെ


സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അനുവാദത്തോടെയായിരുന്നു ഈ കോപ്പിയടി നടക്കുന്നത്.

കേസ്

കേസ്


പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയ്ക്കും പിതാവിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

English summary
Man sits for math exam as his son is weak in subject
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X