വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Crash ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Crash നാമം Noun കൂട്ടിമുട്ടല്‍ നാശം വീഴ്ചയുടെ ശബ്ദം സ്ഫോടനധ്വനി തകര്‍ച്ച വാണിജ്യത്തകര്‍ച്ച നിര്ദ്ദനത്വം വിമാനത്തകര്‍ച്ച വാഹനാപകടം വാഹനങ്ങളുടെ കൂട്ടിയിടി സ്ഫുടനം മൂല്യത്തകര്‍ച്ച സാമ്പത്തികമാന്ദ്യം ക്രിയ Verb തകര്‍ന്നു വീഴുക പൊട്ടിക്കുക ഭേദിക്കുക എന്തെങ്കിലും കാരണത്താല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലക്കുക പൊടിക്കുക ഒടിഞ്ഞുവീഴുക മുന്നറിയിപ്പില്ലാതെ വരുക പ്രവര്‍ത്തനരഹിതമാവുക പൊട്ടല്‍ വീഴ്ച സാധനങ്ങള്‍ താഴെ വീണു പൊട്ടുന്ന ശബ്ദം Crash helmet നാമം Noun മോട്ടോര്പ്പന്തയക്കാര്ക്കും മറ്റും വേണ്ടിയുള്ള പ്രത്യേക ശിരസ്ത്രണം Crash landing നാമം Noun കേടുപറ്റുമാര് വിമാനം നിലത്തിറക്കല്‍ Gate crasher നാമം Noun അതിക്രമിച്ചു കടക്കുന്നയാള്‍ Head crash ക്രിയ Verb ഡിസ്കിന്റെ ഹെഡിന് എന്തെങ്കിലും കാരണവശാല്‍ കേടു സംഭവിക്കുക Gate crasher ക്രിയ Verb നാട്യക്കച്ചേരിക്കും മറ്റും ക്ഷണിക്കാതെ കടന്നു ചെല്ലുക Articles related to "Crash" ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ കൊക്കയിലേക്കു തകര്‍ന്നുവീണ് അഞ്ച് തീര്‍ത്ഥാടകരും പൈലറ്റും മരിച്ചു ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത് സീമെന്‍സ് മേധാവി; മാര്‍ച്ചില്‍ ഇന്ത്യയിലെത്തി ഡിന്നര്‍ കഴിക്കുന്നതിനിടെ വിമാനത്തിന്റെ ഭാഗം തലയില്‍ വന്നിടിച്ചു; വയോധികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ദല്ലാസില്‍ സൈനികാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; ആറ് പേര് കൊല്ലപ്പെട്ടു? ജക്കാര്‍ത്തയില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം; അവിശിഷ്ടങ്ങള്‍ കടലില്‍ കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു പബ്ജിയും സ്പോട്ടിഫൈയും ആപ്പിള്‍ ഫോണുകളില്‍ ക്രാഷായി? ഐഒഎസ്സില്‍ പ്രവര്‍ത്തിക്കുന്നില്ല, കാരണം!! ഘസ്നി പ്രവിശ്യയിൽ അഫ്ഗാൻ വിമാനം തകർന്നു വീണു; യാത്രയിലുണ്ടായിരുന്നത് 83 പേർ!