വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Delivery ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Delivery വിശേഷണം Adjective ഏല്‍പ്പിച്ചുകൊടുക്കുന്ന എത്തിക്കുന്ന വിട്ടുകൊടുക്കുന്ന മോചനം പ്രഭാഷണരീതി നാമം Noun പ്രസവം മോചനം അര്‍പ്പണം പ്രദാനം വിതരണം പ്രസംഗരീതി തപാല്‍ ഉരുപ്പടികളുടെ വിതരണം വിക്ഷേപണം കൊണ്ടുപോയി കൊടുക്കല്‍ പന്തെറിയുന്ന രീതി Child delivery നാമം Noun പ്രജനനം Delivery time നാമം Noun ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം Delivery note നാമം Noun വിതരണപട്ടിക Post delivery നാമം Noun പ്രസവശേഷം Take delivery of ക്രിയ Verb സ്വീകരിക്കുക Articles related to "Delivery" ജീവന് മുഖ്യം: ഇനി 10 മിനിറ്റില്‍ ഡെലിവറിയില്ല; കേന്ദ്രസര്‍ക്കാരിന് വഴങ്ങി ബ്ലിങ്കിറ്റും സെപ്റ്റോയും ഇന്ന് പട്ടിണി കിടക്കേണ്ടി വരുമോ? സ്വിഗ്ഗി, സൊമാറ്റോ സമരം: കേരളത്തില്‍ ഭാഗികം: ബാധിക്കുക ഈ നഗരത്തെ ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമുള്ള പ്രസവമുറികള്‍; മാറ്റം വേണ്ടേ? ചര്‍ച്ചകള്‍ക്കു വഴിതുറന്ന് ദിയയുടെ വ്ളോഗ് നിന്റെ അമ്മ ചറപറ പ്രസവിച്ചതല്ലേടാ; ധൈര്യമായിരിക്ക്; ഭാഗ്യം ചെയ്ത മോള്: പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ 'സര്, ഞാന്‍ ഭിന്നശേഷിക്കാരനാണ്; പടി കയറാനാകില്ല': ഡെലിവറി ജീവനക്കാരന്റെ മറുപടി: കണ്ണുനിറഞ്ഞ അനുഭവം ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ? ഓര്‍ഡര്‍ ചെയ്തയാളോട് ഡെലിവെറി ബോയ് പറഞ്ഞത് ഇങ്ങനെ ഫുഡ് ഓര്‍ഡര്‍ ചെയ്തു, ഡെലിവെറി ബോയ് വന്നപ്പോള്‍ ഇന്‍ഫ്ളുവന്‍സറുടെ ആവശ്യം ഇങ്ങനെ, ചിരിച്ച് പോകും 240 രൂപ മാത്രം ടിപ്പ് കിട്ടിയതില്‍ രോഷം; ഭക്ഷണത്തില്‍ തുപ്പി ഡെലിവെറി ബോയ്, സംഭവം വൈറല്‍