Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Delivery time

    • നാമം Noun

      • ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക്‌ അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
  2. Delivery

    • വിശേഷണം Adjective

      • ഏല്‍പ്പിച്ചുകൊടുക്കുന്ന
      • എത്തിക്കുന്ന
      • വിട്ടുകൊടുക്കുന്ന
      • മോചനം
      • പ്രഭാഷണരീതി

    Child delivery

    • നാമം Noun

      • പ്രജനനം

    Delivery

    • നാമം Noun

      • പ്രസവം
      • മോചനം
      • അര്‍പ്പണം
      • പ്രദാനം
      • വിതരണം
      • പ്രസംഗരീതി
      • തപാല്‍ ഉരുപ്പടികളുടെ വിതരണം
      • വിക്ഷേപണം
      • കൊണ്ടുപോയി കൊടുക്കല്‍
      • പന്തെറിയുന്ന രീതി

    Delivery note

    • നാമം Noun

      • വിതരണപട്ടിക

    Post delivery

    • നാമം Noun

      • പ്രസവശേഷം

    Take delivery of

    • ക്രിയ Verb

      • സ്വീകരിക്കുക

Articles related to "Delivery time"