Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dig

      • കുത്ത്‌
      • ശ്രദ്ധിക്കുക
      • ഖനനംചെയ്യുക
      • കിളയ്ക്കുക
    • നാമം Noun

      • കുഴി
      • കിടങ്ങ്‌
      • പുരാവസ്‌തുഗവേഷണം നടത്തുന്ന സ്ഥലം
      • മുഷിഞ്ഞു പഠിക്കുന്നവന്‍
    • ക്രിയ Verb

      • പരിഹസിക്കുക
      • മനസ്സിലാക്കുക
      • ഖനനം ചെയ്യുക
      • കുഴിക്കുക
      • കിളയ്‌ക്കുക
      • ഏകാഗ്രബുദ്ധിയോടെ പഠിക്കുക
      • കുഴിച്ചെടുക്കുക
      • കുത്തുക
      • കുഴിയ്‌ക്കുക
      • നിലം കുഴിക്കുക
      • ആഴ്‌ന്നിറക്കുക
  2. Infra dig

    • വിശേഷണം Adjective

      • അയോഗ്യമായ
      • തനിക്കു ചേരാത്ത
      • അന്തസ്സിന്‌ ചേരാത്ത

    Dig amy

    • നാമം Noun

      • രണ്ടാംവിവാഹം
      • പുനര്‍വിവാഹം

    Dig a pit for

    • ക്രിയ Verb

      • കെണിയിലകപ്പെടുത്താന്‍ ശ്രമിക്കുക

    Dig grave of

    • ക്രിയ Verb

      • അധഃപതനത്തിനു കാരണമാക്കുക

    Dig ones own grave

    • ക്രിയ Verb

      • സ്വയം ശവക്കുഴിതോണ്ടുക
      • സ്വന്തം പ്രവര്‍ത്തികൊണ്ട്‌ കുഴപ്പത്തില്‍ ചാടുക

    Dig oneself in

    • ക്രിയ Verb

      • സുരക്ഷിത സ്‌ഥാനത്തു പറ്റിക്കൂടുക

    Dig out

    • ക്രിയ Verb

      • കുഴിച്ചെടുക്കുക

Articles related to "Dig"