Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Digital computer

    • നാമം Noun

      • ഡിജിറ്റല്‍ രീതിയിലുള്ള ഡാറ്റയില്‍ വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ പ്രോസസ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍
  2. Digital switching

      • ശബ്‌ദത്തെ ബൈനറി രൂപത്തില്‍ പരിവര്‍ത്തനം ചെയ്‌ത്‌ ടെലിഫോണ്‍ ലൈനുകളില്‍ കൂടിക്കൊണ്ടുപോകാന്‍ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണിത്‌

    Digital

    • വിശേഷണം Adjective

      • അക്കത്തെക്കുറിച്ചുള്ള

    Digital

    • നാമം Noun

      • ഡിജിറ്റല്‍ ടെക്‌നോളജി
      • കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലെ പ്രധാനമായൊരു ഭാഗം

    Digital money

    • നാമം Noun

      • ഇന്റര്‍നെറ്റിലൂടെ യൂണിറ്റ്‌ കാര്‍ഡുപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി

Articles related to "Digital computer"