• search
 • Live TV

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
 1. Dogtrot

  • നാമം Noun

   • പട്ടിയുടേത് പോലുള്ള സാവധാനത്തിലുള്ള നടത്തം
 2. Dog

   • വിറകുതാങ്ങി

  A dog'sdeath

  • നാമം Noun

   • ഒരു നായയുടെ മരണം

  Catand doglife

  • നാമം Noun

   • എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം

  Dog

  • നാമം Noun

   • ഭീരു
   • നീചന്‍
   • കശ്‌മലന്‍
   • പട്ടി
   • രാത്രി ഉറക്കമൊഴിക്കുന്നവന്‍
   • ഉല്ലാസവാനായ പയ്യനും മറ്റും
   • നിസ്സാരന്‍
   • ഹീനന്‍
   • ശുനകപ്രായന്‍
   • കൊള്ളരുതാത്തവന്‍
   • രണ്ടുനക്ഷത്രവ്യൂഹങ്ങളുടെ പേര്‍
   • ഇരുമ്പുകൊളുത്ത്‌
   • തോക്കുകത്തി
   • തെമ്മാടി
   • നായ്‌
   • ശുനകന്‍
   • ആണ്‍പട്ടി

  Dogcart

  • നാമം Noun

   • ഒറ്റക്കുതിരവണ്ടി

  Dogdays

  • നാമം Noun

   • അത്യുഷ്‌ണദിനങ്ങള്‍
   • ഏറ്റവും ചൂടുള്ള ദിവസങ്ങള്‍

  Dog

  • ക്രിയ Verb

   • വിടാതെ പിന്‍തുടരുക
   • പറ്റിക്കൂടുക
   • കൊളുത്തിടുക

Articles related to "Dog trot"