Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Don

    • നാമം Noun

      • സ്‌പാനിഷ്‌ പ്രഭുപദവി
      • കുലിനന്‍
      • വിശിഷ്‌ടന്‍
      • സ്‌പാനിഷ്‌ പ്രഭു പദവി
      • ആഗോള കുറ്റവാളി സംഘത്തിലെ ഉന്നതന്‍
      • വസ്ത്രധാരണം ചെയ്യുക
    • ക്രിയ Verb

      • ധരിക്കുക
      • ഉടുക്കുക
      • അണിയുക
      • ചമയുക
      • വേഷഭുഷകളണിയുക
  2. Donate

      • സംഭാവന ചെയ്യുക

    Dona tory

    • നാമം Noun

      • സംഭാവന ലഭിച്ചയാള്‍

    Blood donation

    • നാമം Noun

      • രക്തദാനം

    Donation

    • നാമം Noun

      • സംഭാവന
      • അര്‍പ്പണം
      • വിതരണം
      • സംഭാവന ചെയ്യല്‍
      • ദാനം
      • പ്രതിഗ്രഹം
      • സംഭാവനത്തുക

    Donator

    • നാമം Noun

      • സംഭാവന ചെയ്യുന്നവന്‍

    Ding dong

    • നാമം Noun

      • മണിനാദം
      • വാഗ്വാദം
      • ഇടവിട്ട മണിനാദം
      • ചൂടു പിടിച്ച വാഗ്വാദം

    Donate

    • ക്രിയ Verb

      • സംഭാവനചെയ്യുക
      • ധനസഹായം ചെയ്യുക
      • ദാനം ചെയ്യുക