Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Download

    • നാമം Noun

      • ഒരു വെബ്‌സൈറ്റില്‍ നിന്ന്‌ വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡിസ്‌കിലേക്ക്‌ പകര്‍ത്തുന്ന രീതി
    • ക്രിയ Verb

      • ഇറക്കിവെക്കുക
      • ഇന്റര്‍നെറ്റില്‍ നിന്നും ഡാറ്റ സ്വന്തം കമ്പ്യൂട്ടറിലേക്ക്‌ കോപ്പി ചെയ്യുക
      • കമ്പ്യൂട്ടറില്‍ നിന്ന്‌ വിവരങ്ങള്‍ പകര്‍ത്തുക
  2. Downcast

      • ഹതാശം

    Downers

      • താഴോട്ട്‌

    Downcast

    • വിശേഷണം Adjective

      • അധോമുഖമായ
      • ദുഃഖിതമായ
      • തലകുനിച്ച

    With downcast face

    • ക്രിയാവിശേഷണംAdverb

      • കുനിഞ്ഞമുഖത്തോടെ

    Downer

    • നാമം Noun

      • വിഷമാവസ്ഥ
      • ഉറങ്ങാനുഉള്ള മരുന്ന്
      • വിഷമിപ്പിക്കുന്നവൻ

    Downfall

    • നാമം Noun

      • വീഴ്‌ച
      • അധോഗതി
      • പതനം
      • അധഃപതനം

    Downcast

    • ക്രിയ Verb

      • ദുഃഖിതനാവുക

Articles related to "Download"