ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Draw on
-
ക്രിയ Verb
- കൈയ്യുറ,ബൂട്ട്‌സ് മുതലായവ ധരിക്കുക
-
-
Draw
-
- അഭിപ്രായം രൂപികരിക്കും
- വരയ്ക്കുക
- വലിച്ചുകൊണ്ടുപോവുക
- തിരശ്ശീലയും മറ്റും മാറ്റിയിടുക
Draw the long bow
-
ഭാഷാശൈലി Idiom
- അതിശയോക്തി പ്രയോഗിക്കുക
Draw a blank
-
ഭാഷാശൈലി Idiom
- ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
- പ്രതികരണം കിട്ടാതിരിക്കുക
Draw
-
നാമം Noun
- സമനില
- നറുക്കെടുപ്പ്
- ഭാഗ്യച്ചീട്ട്
- സാമ്പത്തികവിജയം
- മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
Draw
-
ക്രിയ Verb
- പീഡിപ്പിക്കുക
- എഴുതുക
- സ്വീകരിക്കുക
- ശേഖരിക്കുക
- സമീപിക്കുക
- സങ്കോചിപ്പിക്കുക
- അനുമാനിക്കുക
- വരയ്‌ക്കുക
- വലിച്ചുനീട്ടുക
- വലിച്ചെടുക്കുക
- വറ്റിക്കുക
- വലിക്കുക
- ഇഴയ്‌ക്കുക
- വശീകരിക്കുക
- ഇറക്കുക
- ചോരവരുത്തുക
- ഗ്രസിക്കുക
- കളയുക
- ലോഹം അടിച്ചുപരത്തുക
- കളിയാക്കുക
- വിവരം ചോര്‍ത്തിയെടുക്കുക
- കുറിയെടുക്കുക
- കാറ്റിച്ചു വീര്‍പ്പിക്കുക
- വര്‍ണ്ണിക്ക്കുക
- പടം വരയ്‌ക്കുക
- രേഖയെഴുതിയുണ്ടാക്കുക
- വെള്ളത്തില്‍ താണു കിടക്കുക
- കമ്പി വലിക്കുക
- ആകര്‍ഷിക്കുക
- ചുറ്റിനടക്കുക
- തുറന്നിടുക
- ഒഴുക്കുക
- പുറത്തെടുക്കുക
- തീരുമാനത്തിലെത്തുക
- ശ്വാസമെടുക്കുക
- നിരാശനാവുക
- കപ്പലിനോ തോണിക്കോ വെള്ളത്തില്‍ ഒഴുകാന്‍ ഒരു നിശ്ചിത ആഴത്തില്‍ വെള്ളം ആവശ്യമാവുക
- മാറ്റിയിടുക
- നറുക്കെടുക്കുക
Draw a conclusion
-
ക്രിയ Verb
- തീരുമാനത്തിലെത്തുക
Draw a crowd
-
ക്രിയ Verb
- ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
-












Click it and Unblock the Notifications