Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drug

    • നാമം Noun

      • മയക്കുമരുന്ന്‌
      • ഔഷധം
      • മരുന്ന്‌
      • അങ്ങാടിമരുന്ന്‌
      • പച്ചമരുന്ന്‌
      • ഉത്തേജകഔഷധം
      • മരുന്ന്
      • ലഹരിമരുന്ന്
    • ക്രിയ Verb

      • മരുന്ന്‌ കൂട്ടിച്ചേര്‍ക്കുക
      • മയക്കുമരുന്ന കഴിപ്പിക്കുക
      • മരുന്നു കഴിക്കുക
      • മയക്കുമരുന്നു കൊണ്ട്‌ ബോധം കെടുത്തുക
      • മരുന്നു സേവിപ്പിക്കുക
      • മരുന്ന്‌ കൊടുക്കുക
      • മരുന്നു ചേര്‍ക്കുക
      • അങ്ങാടിമരുന്ന്
  2. Drug on the market

    • ഭാഷാശൈലി Idiom

      • വിപണിയില്‍ ധാരാളമായുള്ള വസ്തുക്കള്‍

    Distilled drug

    • നാമം Noun

      • കഷായം

    Drug addiction

    • നാമം Noun

      • മയക്കുമരുന്നുപയോഗിക്കുന്ന ശീലം

    Hard drug

    • നാമം Noun

      • ലഹരിയുണ്ടാക്കുന്ന ഉത്തേജകവസ്‌തു

    Soft drug

    • നാമം Noun

      • ലഹരിയില്ലാത്തമരുന്ന്‌

    Drugget

    • നാമം Noun

      • പരുക്കന്‍ കമ്പിളിത്തുളി

    Druggist

    • നാമം Noun

      • ഔഷധ വിക്രതാവ്‌
      • മരുന്നുകച്ചവടക്കാരന്‍
      • മരുന്നുകടക്കാരന്‍
      • ഔഷധവിക്രേഃാവ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Drug"