Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drum fire

    • നാമം Noun

      • കാലാള്‍പ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
  2. A musical drum

      • പറച്ചെണ്ട

    A musical drum

    • നാമം Noun

      • മിഴാവ്‌
      • മൃദംഗം

    A small drum

    • നാമം Noun

      • ഉടുക്ക്‌

    Battle drum

    • നാമം Noun

      • പെരുമ്പറ

    Double drum

    • നാമം Noun

      • ഡക്ക

    Drum

    • നാമം Noun

      • ചെണ്ട
      • മദ്ധളം
      • രണഭേരി
      • പടഹം
      • ഭേരീനാദം
      • ഭേരിരൂപമുള്ള വസ്‌തു
      • ഇരുമ്പുവീപ്പ
      • വീപ്പ
      • മദ്ദളം
      • പറ
      • പെരുമ്പറ
      • ദുന്ദുഭി
      • ചെവിക്കുള്ളിലെ പാട

    Drum

    • ക്രിയ Verb

      • ചെണ്ടകൊട്ടുക
      • പെരുമ്പാറയടിക്കുക
      • മുഴക്കുക
      • ചിറകടിച്ചുവലിയ ശബ്‌ദം പുറപ്പെടുവിക്കുക
      • കൈവിരലുകള്‍കൊണ്ടോ കാല്‍ വിരലുകള്‍ കൊണ്ടോ താളംപിടിക്കുക
      • ചെണ്ട കൊട്ടുക
      • പറയടിക്കുക

Articles related to "Drum fire"