Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drunkard

    • നാമം Noun

      • മദ്യപാനി
      • കുടിയന്‍
      • മദ്യാസക്തന്‍
      • പാനാസക്തന്‍
      • സ്ഥിരം മദ്യപാനി
  2. Drunk

    • വിശേഷണം Adjective

      • കുടിച്ചു ലഹരിപിടിച്ച
      • ഉല്‍ക്കടവികാരാധീനനായ
      • കുടിച്ചു മത്തനായ
      • വിജയോന്മാദം കൊണ്ട
      • അധികാരഗര്‍വ്വ്‌ തലയ്‌ക്കു പിടിച്ച

    Fighting drunk

    • വിശേഷണം Adjective

      • വല്ലാതെ മദ്യപിച്ച

    Punch drunk

    • വിശേഷണം Adjective

      • ഇടികൊണ്ട്‌ അവശനായ
      • പ്രഹരത്താല്‍ ബോധമില്ലാതായ

    Rolling drunk

    • വിശേഷണം Adjective

      • കുടിച്ചുമത്തനായിവേച്ചുനടക്കുന്ന

    Sow drunk

    • വിശേഷണം Adjective

      • കണക്കില്ലാതെ കുടിച്ച

    Drunk

    • നാമം Noun

      • കുടിച്ചന്തം വിട്ടയാള്‍
      • മദ്യപാനി
      • കുടിയന്‍
      • മദ്യപന്‍
      • മദോന്മത്തായ
      • വിജയോന്മാദംകൊണ്ട

    Punch drunk

    • നാമം Noun

      • കാലുറയ്‌ക്കാതെ പതറുന്ന

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Drunkard"