ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Easter
-
നാമം Noun
- ക്രിസ്‌തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പു തിരുനാള്‍
- ഈസ്റ്റര്‍
- ക്രിസ്‌തുവിന്റെ പുനരുത്ഥാന ദിനാഘോഷം
- ഉയിര്‍ത്തെഴുന്നേല്‍പ്പ് തിരുനാള്‍
- ക്രിസ്തുവിന്‍റെ പുനരുത്ഥാന ഉത്സവം
- ദു:ഖവെള്ളിയാഴ്ച മുതലുള്ള വാരാന്ത്യം
-
-
Easterly
-
വിശേഷണം Adjective
- കിഴക്കുള്ള
- കിഴക്കുനിന്നും വരുന്ന
- കിഴക്കോട്ടു പോകുന്ന
- കിഴക്കോട്ട് പോകുന്ന
Eastern
-
വിശേഷണം Adjective
- പൗരസ്‌ത്യമായ
- കിഴക്കുദിക്കിനെ സംബന്ധിച്ച
- പൂര്‍വ്വദിക്കിലുള്ള
- കിഴക്കുഭാഗത്തെ
- കിഴക്കുഭാഗത്തുള്ള
Easter day easter sunday
-
നാമം Noun
- ഈസ്റ്റര്‍ ഞായറാഴ്‌ച
South easter
-
നാമം Noun
- ഒരുവക കൊടുങ്കാറ്റ്
- തെക്കുകിഴക്കന്‍ കാറ്റ്
Easterly
-
നാമം Noun
- കിഴക്കന്‍
Eastern
-
നാമം Noun
- കിഴക്കന്‍
- കിഴക്കോട്ടു തിരിഞ്ഞ
- കിഴക്കുനിന്നുള്ള കാറ്റ്
Eastern country
-
നാമം Noun
- കിഴക്കന്‍ രാജ്യം
-












Click it and Unblock the Notifications