വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Emergency ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Emergency അത്യാഹിതം ബുദ്ധിമുട്ട് നാമം Noun അടിയന്തരാവസ്ഥ വിപത്ഘട്ടം പെട്ടെന്നു ചികില്‍സിക്കേണ്ട അവസ്ഥ ഈ അവസ്ഥയിലുള്ള രോഗി അടിയന്തിരാവശ്യം Emergent വിശേഷണം Adjective അടിയന്തിരമായ ഉയര്‍ന്നു വരുന്ന Emergence നാമം Noun ഉദയം ആവര്ഭാവം പ്രത്യക്ഷത Emerge ക്രിയ Verb ഉദിക്കുക വെളിപ്പെടുക ആവിര്‍ഭവിക്കുക ഉയര്‍ന്നുവരിക കിളരുക കാണാറാകുക ദൃഷ്ടിഗോചരമാവുക വെളിക്കുവരുക മറനീക്കി പുറത്തുവരുത്തുക Articles related to "Emergency" ഒറ്റയ്ക്കായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ? ജീവൻ രക്ഷിക്കാൻ ഈ 6 കാര്യങ്ങൾ ചെയ്യാം 'രണ്ടാം ക്ലാസുകാരനായ ഞാൻ അമ്മയോട് ചോദിച്ചു; ആരാണ് രാജൻ'? അടിയന്തരാവസ്ഥ ഓർത്തെടുത്ത് മന്ത്രി എംബി രാജേഷ് 'ഒന്നു രണ്ട് സ്റ്റെപ്പ് മാറി നിന്ന് മുതലക്കണ്ണീർ ഒഴുക്കട്ടെ', അടിയന്തരാവസ്ഥയെ ന്യായീകരിച്ച് വിടി ബൽറാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക ഉയര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു; ഗുരുതര പിഴവില്‍ പ്രതിഷേധം ശക്തം അടിയന്തരാവസ്ഥയുടെ ഓർമ്മ; ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കും, പ്രഖ്യാപനവുമായി അമിത് ഷാ പാനൂരില്‍ അടിയന്തരാവസ്ഥ പീഡിതരുടെ സംഗമം നടത്തി അടിയന്തരാവസ്ഥയെ പിന്തുണക്കാന്‍ ഇന്ദിരാഗാന്ധി പറഞ്ഞു, പറ്റില്ലെന്ന് കരുണാനിധിയും; അനുസ്മരിച്ച് സ്റ്റാലിന് അതിരില്ലാതെ അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം; ന്യൂയോര്‍ക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു