Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fence work

    • ക്രിയ Verb

      • വേലിനിര്‍മ്മിക്കുക
  2. Fence

      • രക്ഷിക്കുക
      • മതില്‍
      • മറയ്ക്കുക
      • അതിര്വാള്‍പയറ്റ് അഭ്യസിക്കുക

    Come down on one side of the fence or other

    • ഭാഷാശൈലി Idiom

      • യോജിക്കുക അല്ലെങ്കില്‍ വിയോജിക്കുക

    Broken fence

    • നാമം Noun

      • പൊളിഞ്ഞവേലി

    Fence

    • നാമം Noun

      • പരിധി
      • പ്രകാരം
      • കയ്യാല
      • വേലി
      • കളവു മുതല്‍ സ്വീകരിക്കുന്നവന്‍

    Master of fence

    • നാമം Noun

      • പ്രഗത്ഭനായ വാള്‍പ്പയറ്റുകാരന്‍

    Rail fence

    • നാമം Noun

      • അഴിവേലി

    Fence

    • ക്രിയ Verb

      • മറയ്‌ക്കുക
      • ഖണ്‌ഡിക്കുക
      • വേലികെട്ടിയടയ്‌ക്കുക
      • വേലികെട്ടി സംരക്ഷിക്കുക
      • വാള്‍പ്പയറ്റു നടത്തുക
      • വാദത്തില്‍നിന്നൊഴിഞ്ഞു മാറുക
      • എതിര്‍വാദിക്കുക
      • പയറ്റുക
      • ഖണ്‌ജിക്കുക
      • മോഷണച്ചരക്കുകള്‍ കൈപ്പറ്റുക
      • വളച്ചു കെട്ടി സംസാരിക്കുക
      • കളരി വിദ്യ നടത്തുക
      • ദ്വയാര്‍ത്ഥ പ്രയോഗം നടത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Fence work"