Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. First cousin

    • നാമം Noun

      • മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകന്‍, മകള്‍
  2. Cater cousin

      • ഗാഢസൗഹൃദമുള്ള ചങ്ങാതി
      • ഉറ്റസുഹൃത്ത്

    Second cousin

      • ആദ്യതലമുറദായകന്റെ മകനോ മകളോ

    Cousin

    • നാമം Noun

      • ഒരാള്‍ക്ക്‌ മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം
      • അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ
      • അച്ഛന്‍റെയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാരുടെ സന്താനം

    Second cousin

    • നാമം Noun

      • അച്ഛനമ്മമാരില്‍ ആരുടെയെങ്കിലും അമ്മാവന്റേയോ വലിയമ്മ ചെറിയമ്മമാരുടേയോ മക്കളുടെ സന്തതി

Articles related to "First cousin"