Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fish gills

      • ജലജീവികളുടെ ശ്വസനാവയവം.
      • വാല്‍മാക്രികള്‍ക്ക്‌ ബാഹ്യശകുലങ്ങളും മത്സ്യങ്ങള്‍ക്ക്‌ ആന്തരശകുലങ്ങലും ആണുള്ളത്‌.
      • ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
      • ഇവ ഗ്രസനിയുടെ ഭിത്തിയില്‍നിന്നാണുണ്ടാവുന്നത്‌
    • നാമം Noun

      • ചെകിള
      • ശകുലം
  2. A fish

      • കണവ

    A fish

    • നാമം Noun

      • ഒരു തരം മത്സ്യം

    A pretty kettle of fish

    • നാമം Noun

      • കുഴഞ്ഞ സ്ഥിതി വിശേഷം

    Bill fish

    • നാമം Noun

      • പൂഴാന്‍

    Bivalve shell fish

    • നാമം Noun

      • ഒരിനം ചിപ്പിമീന്‍

    Black fish

    • നാമം Noun

      • കരിമീന്‍

    Bleak fish

    • നാമം Noun

      • ഒരു വെളുത്ത ആറ്റുമീൻ

Articles related to "Fish gills"