Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fuel

      • കോപഹേതു
      • ദാഹകപദാര്‍ത്ഥങ്ങള്‍
    • നാമം Noun

      • ഉദ്ദീപനം
      • ഇന്ധനം
      • വിറക്‌
    • ക്രിയ Verb

      • ഇന്ധനം നിറയ്‌ക്കുക
      • വിറക്
      • ഉദ്ദീപകവസ്തു
  2. Fossil fuel

    • നാമം Noun

      • ജൈവഇന്ധനം
      • ജൈവപരമായി ഭൂമിക്കടിയില്‍ രൂപപ്പെട്ട പെട്രാള്‍ കല്‍ക്കരി മുതലായവ

    Fuel cell

    • നാമം Noun

      • രാസപ്രവര്‍ത്തനത്തിലൂടെ നേരിട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പ്രാഥമിക സെല്‍

    Add fuel to the fire

    • ക്രിയ Verb

      • എരിതീയില്‍ എണ്ണ ഒഴിക്കുക

    Fuel value

    • ക്രിയ Verb

      • ഒരിന്ധനത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുക

    Fuelled

    • ക്രിയ Verb

      • വിറകു ശേഖരിക്കുക
      • തീയില്‍ വിറകിടുക
      • ഒരിന്ധനത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുക

Articles related to "Fuel"