ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fund
-
നാമം Noun
- നിക്ഷേപം
- ധനം
- മുതല്‍
- ശേഖരം
- നിധി
- മൂലധനം
- ധനസഞ്ചയം
- സാമ്പത്തിക വിഭവം
-
ക്രിയ Verb
- ഫണ്ടിനിക്ഷേപിക്കുക
- ധനം കൊടുക്കുക
- സിധി
- പ്രത്യേക ആവശ്യത്തിനുള്ള ധനം
-
-
Relief fund
-
നാമം Noun
- ദുരിതാശ്വാസനിധി
Resere fund
-
നാമം Noun
- സൂക്ഷിപ്പു ധനം
Reserve fund
-
നാമം Noun
- കരുതല്‍ധനം
- സൂക്ഷിപ്പു പണം
Sinking fund
-
നാമം Noun
- ഋണമോചനധനം
- കൈമാറ്റ നിധി
Slush fund
-
നാമം Noun
- കൈക്കൂലി കൊടുത്ത പണം
Trust fund
-
നാമം Noun
- യഥാര്‍ത്ഥ ഉടമ പ്രായപൂര്‍ത്തിയാവുന്നതു വരെ ഊരായ്‌മക്കാരെ ഏല്‌പിക്കുന്ന ധനമോ വസ്‌തുവകകളോ
Provident fund
-
നാമം Noun
- കരുതൽ ധനം
-












Click it and Unblock the Notifications