Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gas chamber

    • നാമം Noun

      • വിഷവാതകം ഉപയോഗിച്ച്‌ കൊല്ലാനായി നിര്‍മ്മിച്ച മുറി
      • വിഷവാതകമുപയോഗിച്ചു കൂട്ടക്കൊല നടത്താനുള്ള അറ
  2. Ante chamber

      • ഉമ്മറം

    Ante chamber

    • നാമം Noun

      • പൂമുഖം

    Chamber

    • നാമം Noun

      • സ്വകാര്യ മുറി
      • സഭകൂടുന്ന സ്ഥലം
      • പാര്‍ലമെന്റ്‌ സഭ
      • കോടതിയില്‍ ജഡ്‌ജിയുടെ പ്രത്യേക മുറി
      • സ്വകാര്യമുറി
      • ഉറക്കറ
      • ജഡ്‌ജിയുടെ മുറി
      • പള്ളിയറ
      • സഭ കൂടുന്ന സ്ഥലം
      • സമ്മേളനസ്ഥലം

    Chamber maid

    • നാമം Noun

      • അന്തഃപുര ദാസി

    Chamber music

    • നാമം Noun

      • സംഗീത സദസ്സ്‌

    Chamber of commerce

    • നാമം Noun

      • വാണിജ്യ സംഘടന

    Chamber of horrors

    • നാമം Noun

      • ബീഭത്സദൃശ്യകേന്ദ്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Gas chamber"