ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Gas
-
- പെട്രാണ്‍
- പെട്രോളിയം വാതകം
-
നാമം Noun
- വായു
- ആവി
- ബാഷ്‌പം
- വാതകം
- വിഷവാതകം
- ഹൈഡ്രജനും ഹീലിയവും മറ്റും
- രസായന വായു
- ഗാസലിന്‍
- വൃഥാജല്‌പനം
- പൊള്ളയായ വാചകമടി
-
ക്രിയ Verb
- വൃഥാ ജല്‍പിക്കുക
- വാതകം പുറപ്പെടുവിക്കുക
- പൊള്ളയായ സംസാരം
-
-
Gas cooled
-
വിശേഷണം Adjective
- വാതക പ്രവാഹത്താല്‍ തണുപ്പിച്ച
Coal gas
-
നാമം Noun
- കല്‍ക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
- കല്‍ക്കരിയില്‍ നിന്നു വാതകം
Gas chamber
-
നാമം Noun
- വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിര്‍മ്മിച്ച മുറി
- വിഷവാതകമുപയോഗിച്ചു കൂട്ടക്കൊല നടത്താനുള്ള അറ
Gas cooker
-
നാമം Noun
- വാതകംകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന കുക്കര്‍
Gas engine
-
നാമം Noun
- കല്‍ക്കരിഗ്യാസുകൊണ്ടു നടത്തുന്ന യന്ത്രം
Gas fitter
-
നാമം Noun
- ബാഷ്‌പദീപപ്പണിക്കാരന്‍
Gas about
-
ഉപവാക്യ ക്രിയPhrasal verb
- പ്രയോജനകരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ച് വളരെ നേരം സംസാരിക്കുക
-












Click it and Unblock the Notifications