Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gay

    • വിശേഷണം Adjective

      • വിഷയലമ്പടനായ
      • പ്രസന്നനായ
      • സുഖാസക്തനായ
      • നേരമ്പോക്കുള്ള
      • ഉല്ലാസിതനായ
      • കേളീപരമായ
      • മോടിവസ്‌ത്രം ധരിച്ച
      • സ്വവര്‍ഗ്ഗരതനായ
      • ആഹ്ലാദശീലമായ
      • കേളീതല്‍പരനായ
      • ദുരാചാരിയായ
    • നാമം Noun

      • ആനന്ദിത
      • സാനന്ദ
      • മോടിവസ്ത്രം ധരിച്ച
      • സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുള്ള
  2. Gaysome

    • വിശേഷണം Adjective

      • ഉല്ലാസവാനായ

    Gaya

    • നാമം Noun

      • ഗയ

    Gayal ox

    • നാമം Noun

      • ബലഭദ്രം

    Gayathri

    • നാമം Noun

      • ഗായത്രി

    As gay as a lark

    • ക്രിയ Verb

      • ആഹ്ലാദിക്കുക

Articles related to "Gay"