ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Gift
-
- പാരിതോഷികം
-
നാമം Noun
- പാരിതോഷികം
- സംഭാവന
- ദാനം
- ഇഷ്‌ടദാനം
- വരപ്രസാദം
- ഉപഹാരം
- സമ്മാനം
- കാഴ്‌ചദ്രവ്യം
- ദക്ഷിണ
- കൈമടക്ക്
-
ക്രിയ Verb
- സമ്മാനം കൊടുക്കുക
- വരം കൊടുക്കുക
-
-
Gift of god
-
- പ്രാപ്‌തി
Fore gift
-
നാമം Noun
- കൈക്കൂലി
Gift of god
-
നാമം Noun
- കഴിവ്
- വാസന
Gift of the gab
-
നാമം Noun
- വാക്‌സാമര്‍ത്ഥ്യം വാചാലത്വം
- ഫലപ്രദമായി പ്രസംഗിക്കാനുള്ള കഴിവ്
Nupital gift
-
നാമം Noun
- വിവാഹസമ്മാനം
Priceless gift
-
നാമം Noun
- അമൂല്യസമ്മാനം
Look a gift horse in the mouth
-
ക്രിയ Verb
- വെറുതെ കിട്ടിയ വസ്‌തുവില്‍ കുറ്റം കാണുക
- കിട്ടിയ പാരിതോഷികത്തിനു കുറ്റം കാണുക
- ദാനം കിട്ടിയപശുവിന്റെ വായിലെ പല്ലെണ്ണുക
-












Click it and Unblock the Notifications