Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Golden wedding

    • നാമം Noun

      • വിവാഹദിനത്തിന്റെ അമ്പതാവാര്‍ഷികം
  2. Golden

    • വിശേഷണം Adjective

      • ഉജ്ജ്വലമായ
      • വിലയേറിയ
      • വിശിഷ്‌ടമായ
      • തിളക്കമുള്ള
      • സ്വര്‍ണ്ണനിര്‍മ്മിതമായ
      • കനകമായമായ
      • പൊന്നുപോലുള്ള
      • പൊന്‍നിറമുള്ള
      • സ്വര്‍ണ്ണമായ
      • സുവര്‍ണ്ണോജ്ജ്വലമായ
      • സുവര്‍ണ്ണമായ
      • കനകമയമായ
      • മൂല്യമേറിയ

    Golden age

    • വിശേഷണം Adjective

      • സൗഖ്യപൂര്‍ണ്ണമായ

    A bird in a golden cage

    • നാമം Noun

      • സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ

    A golden age

    • നാമം Noun

      • സുവര്‍ണ്ണകാലം

    Golden age

    • നാമം Noun

      • മഹൈശ്വര്യയുഗം
      • കൃതയുഗം
      • സുവര്‍ണ്ണ കാലഘട്ടം

    Golden jubilee

    • നാമം Noun

      • സുവര്‍ണ്ണജൂബിലി
      • സുവര്‍ണ്ണ ജയന്തി

    A golden parachute

    • ക്രിയ Verb

      • ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക

Articles related to "Golden wedding"