Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Have a magic touch

    • ക്രിയ Verb

      • അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
  2. Black magic

    • നാമം Noun

      • ദുര്‍മ്മന്ത്രവാദം
      • ക്ഷുദ്രപ്രയോഗം
      • ആഭിചാരപ്രയോഗം
      • കൂടപത്രം
      • കൂടോത്രം

    Common touch

    • നാമം Noun

      • ജനങ്ങളോടുള്ള അടുപ്പം

    Dark magic

    • നാമം Noun

      • മന്ത്രവാദം

    A touch of the tar brush

    • ക്രിയ Verb

      • നീഗ്രാമിശ്രണമുണ്ടായിരിക്കുക

    Be out of touch

    • ക്രിയ Verb

      • ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ്‌ ഇല്ലാതിരിക്കുക

    Get in touch

    • ക്രിയ Verb

      • ബന്ധം സ്ഥാപിക്കുക

    In touch with

    • ക്രിയ Verb

      • സമ്പര്‍ക്കം പുലര്‍ത്തുക

Articles related to "Have a magic touch"