ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Heart
-
നാമം Noun
- മാറിടം
- ഹൃദയം
- സത്ത്
- മര്‍മ്മം
- മനസ്സ്
- ഗൂഢാര്‍ത്ഥം
- മുഖ്യഭാഗം
- കാതലായ ഭാഗം
- വികാരാധീനത
- അകക്കാമ്പ്
- സ്‌നേഹവായ്‌പ് തോന്നാനുള്ള കഴിവ്
- കളിക്കുന്ന ചീട്ടുകളിലൊന്ന്
- നെഞ്ച്
-
-
After ones own heart
-
- മനസ്സിനിണങ്ങിയ
A heavy heart
-
വിശേഷണം Adjective
- ദു:ഖമുള്ള
By heart and soul
-
വിശേഷണം Adjective
- ആത്മാര്‍ത്ഥമായി
Cry ones heart or eyes out
-
നാമം Noun
- ആരവം
- മറുവിളി
- നിലവിളി
- കരച്ചില്‍
- രോദനം
- കോലാഹളം
Break ones heart
-
ക്രിയ Verb
- വേദനിപ്പിക്കുക
- ഹൃദയം തകര്‍ക്കുക
By heart
-
ക്രിയ Verb
- മനഃപാഠമാക്കുക
- ദുഃഖിപ്പിക്കുക
- മനഃപാഠമായി സ്‌പര്‍ശിക്കുക
Cry ones heart or eyes out
-
ക്രിയ Verb
- ദാരുണമായി വിലപിക്കുക
-












Click it and Unblock the Notifications