ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Holy cross
-
നാമം Noun
- ക്രിസ്‌തുവിനെ തറച്ച കുരിശ്
-
-
Holy bible
-
- വിശുദ്ധബൈബിള്‍
Holy
-
വിശേഷണം Adjective
- ദൈവഭക്തിയുള്ള
- ദിവ്യമായ
- ദൈവികമായ
- വിശുദ്ധമായ
- ധര്‍മ്മനിഷ്‌ഠയുള്ള
- പവിത്രമായ
- നിഷ്‌കളങ്കമായ
- പരിപാവനമായ
- നിര്‍മ്മലാത്മാവായ
- പുണ്യശീലമായ
A figure of squaresused in holy spells
-
നാമം Noun
- മന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചതുരരൂപം
Holy
-
നാമം Noun
- പുണ്യസ്ഥലം
- വിശുദ്ധവസ്‌തു
Holy ashes
-
നാമം Noun
- ഭസ്‌മം
- പുണ്യചാരം
- വിഭൂതി
Holy basil
-
നാമം Noun
- കൃഷ്ണ തുളസി
Holy basil leaves
-
നാമം Noun
- തുളസിയില
-












Click it and Unblock the Notifications