Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Idle time

    • നാമം Noun

      • കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും ഉപയോഗമില്ലാത്ത അവസ്ഥ
  2. Idle

    • വിശേഷണം Adjective

      • മടിയനായ
      • വെറുതെ സമയം കളയുന്ന
      • വ്യര്‍ത്ഥമായ
      • ഒരുദ്ദ്യേശവുമില്ലാതെ
      • അലസമായ
      • ഉപയോഗശൂന്യമായ
      • പ്രവര്‍ത്തിപ്പിക്കാത്ത

    Idle

    • ക്രിയ Verb

      • വെറുതെ സമയം കളയുക
      • നിഷ്‌ക്രിയനായിരിക്കുക
      • അലസമായിരിക്കുക
      • ഉദാസീനം
      • ഒന്നിലും ഏര്‍പ്പടാത്ത
      • തൊഴിലില്ലാത്ത

    Idle away

    • ക്രിയ Verb

      • മടിപിടിച്ചിരിക്കുക

Articles related to "Idle time"