ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Iron bound
-
നാമം Noun
- ഇരുമ്പുമറ
- സോവ്യറ്റ്‌റഷ്യക്കും മുതലാളിത്തരാജ്യങ്ങള്‍ക്കും ഇടയ്‌ക്കുണ്ടെന്നു കരുതപ്പെട്ടിരുന്ന വാര്‍ത്താവിനിമയ നിരീക്ഷണ പ്രതിബന്ധം
-
-
Black iron
-
നാമം Noun
- കാരിരുമ്പ്
- കറുത്ത ഇരുമ്പ്
Cast iron
-
നാമം Noun
- ഇരുമ്പിന്‍റെ ഒരു വകഭേദം
Cast iron, cast metal
-
നാമം Noun
- വാര്‍പ്പിരുമ്പ്
Corrugated iron
-
നാമം Noun
- ചുളുക്കിയ ഇരുമ്പുപാളി
Flat iron
-
നാമം Noun
- ഇസ്‌തിരിപ്പെട്ടി
Iron
-
നാമം Noun
- ഊക്ക്
- ഇരുമ്പ്
- ഇരുമ്പായുധം
- ഇരുമ്പുസാധനം
- കാരിരുമ്പ്
- കാഠിന്യം
- ഇസ്‌തിരിപ്പെട്ടി
- ആമം
- വിലങ്ങ്
An iron hand in a velvet glove
-
ക്രിയ Verb
- മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക
-












Click it and Unblock the Notifications