Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Iron comb

    • നാമം Noun

      • ഇരുമ്പ്‌ ചീര്‍പ്പ്‌
  2. Black iron

    • നാമം Noun

      • കാരിരുമ്പ്‌
      • കറുത്ത ഇരുമ്പ്‌

    Cast iron

    • നാമം Noun

      • ഇരുമ്പിന്‍റെ ഒരു വകഭേദം

    Cast iron, cast metal

    • നാമം Noun

      • വാര്‍പ്പിരുമ്പ്‌

    Corrugated iron

    • നാമം Noun

      • ചുളുക്കിയ ഇരുമ്പുപാളി

    Flat iron

    • നാമം Noun

      • ഇസ്‌തിരിപ്പെട്ടി

    Iron

    • നാമം Noun

      • ഊക്ക്‌
      • ഇരുമ്പ്‌
      • ഇരുമ്പായുധം
      • ഇരുമ്പുസാധനം
      • കാരിരുമ്പ്‌
      • കാഠിന്യം
      • ഇസ്‌തിരിപ്പെട്ടി
      • ആമം
      • വിലങ്ങ്‌

    An iron hand in a velvet glove

    • ക്രിയ Verb

      • മാന്യമായ രീതിയില്‍ വളരെ കര്‍ശനമായി പെരുമാറുക

Articles related to "Iron comb"