Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. It takes a thief to catch a thief

    • നാമം Noun

      • ആത്മാര്‍ത്ഥതയില്ലാത്ത ഒരുവന്‍ ചെയ്യുന്നത് ആത്മാര്‍ത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാന്‍ കഴിയും എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗം
  2. Catch

      • ബന്ധിക്കുക
      • അകപ്പെടുത്തുക
      • താഴ്‌
      • അപ്രതീക്ഷിത ബുദ്ധിമുട്ട്‌

    Catch a tartar

      • തന്നെക്കാള്‍ വലിയവനെ വെല്ലുവിളിച്ച്‌

    Catch

    • നാമം Noun

      • അവസരം
      • ശ്വാസം മുട്ടല്‍
      • കൊളുത്ത്‌
      • പിടി
      • ഫലം
      • ലാഭം
      • പതിയിരിപ്പ്‌
      • പിടുത്തം
      • കവര്‍ച്ച
      • ആകെ പിടിച്ച മീന്‍
      • ഗൂഢാര്‍ത്ഥം
      • പന്തു പിടിക്കുവാനുള്ള കഴിവ്‌

    Catch

    • ക്രിയ Verb

      • ഗ്രഹിക്കുക
      • മനസ്സിലാക്കുക
      • പിടികൂടുക
      • കബളിപ്പിക്കല്‍
      • കണ്ടുപിടിക്കുക
      • കുടിശ്ശിക ജോലിചെയ്‌തു തീര്‍ക്കുക
      • പിടിക്കുക
      • സമയത്തിനെത്തുക
      • കൊളുത്തിപിടിക്കുക

    Catch hold of

    • ക്രിയ Verb

      • പിടികൂടുക

    Catch a chill

    • ക്രിയ Verb

      • ജലദോഷം പിടിക്കുക

    Catch a few rays

    • ക്രിയ Verb

      • വെയില്‍ കായുക

Articles related to "It takes a thief to catch a thief"