Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Juvenile court

    • നാമം Noun

      • കുട്ടികള്‍ നടത്തുന്ന അപരാധങ്ങള്‍ വിചാരണ ചെയ്യുന്ന കൊടതി
  2. Juvenile

      • അപക്വമായ

    Juvenile

    • വിശേഷണം Adjective

      • യുവാക്കളെ സംബന്ധിച്ച
      • യുവസഹജമായ
      • യുവജനങ്ങള്‍ക്കുള്ള
      • യുവത്വമുള്ള
      • ചെറുപ്പമായ

    Juvenile

    • നാമം Noun

      • യുവാവ്‌
      • യുവജനങ്ങള്‍ക്കായുള്ള ഗ്രന്ഥം
      • ചെറുപ്പക്കാരന്‍ (ചെറുപ്പക്കാരി)

    Juvenile delinquency

    • നാമം Noun

      • യുവാക്കളുടെ കുറ്റവാസന
      • ചെറുപ്പക്കാര്‍ പ്രത്യേകിച്ചും പതിനഞ്ചില്‍ താഴെ പ്രായവുമുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം

    Juvenile delinquent

    • നാമം Noun

      • ബാലകുറ്റവാളി
      • സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും

Articles related to "Juvenile court"