Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Kangaroo court

    • നാമം Noun

      • ഒരു സംഘടനയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവനെ ശിക്ഷിക്കാനായി ആ സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടാക്കുന്ന നിയമാനുസതമല്ലാത്ത കോടതി
      • പക്ഷപാതപരമായി വിധി പ്രസ്‌താവിക്കുന്ന നിയമസാധുതയില്ലാത്ത കോടതി
  2. Kangaroo

      • കംഗാരു

    Kangaroo

    • നാമം Noun

      • സഞ്ചിമൃഗം
      • കംഗാരുമൃഗം

    Kangaroo rat

    • നാമം Noun

      • കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി

Articles related to "Kangaroo court"