ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Kiss
-
- കീയ്‌ഡ് ഇന്‍ഡെക്‌സ്‌ഡ് സീക്വന്‍ഷ്യല്‍ സെര്‍ച്ച്
- തലോടല്‍
- ഉമ്മവയ്ക്കുക
-
നാമം Noun
- ചുംബനം
- ഉമ്മ
- മുത്തം
-
ക്രിയ Verb
- ഉമ്മവയ്‌ക്കുക
- ചുംബിക്കുക
- മുത്തം കൊടുക്കുക
- ഉമ്മ വയ്‌ക്കുക
- മുത്തമിടുക
-
-
Kiss curl
-
- നെറ്റിയില്‍ പതിക്കുന്ന മുടിച്ചുരുള്‍
Kiss of death
-
നാമം Noun
- പ്രത്യക്ഷത്തില്‍ സ്‌നേഹപൂര്‍വ്വമെങ്കിലും വിനാശകരമായ പ്രവൃത്തി
Soul kiss
-
നാമം Noun
- അഗാധചുംബനം
One who kisses
-
നാമം Noun
- ചുംബകന്‍
- ഉമ്മവെക്കുന്നആള്‍
Kiss the book
-
ക്രിയ Verb
- ബൈബിളും മറ്റും ചുംബിക്കുക
Kiss the dust
-
ക്രിയ Verb
- ദയനീയമായി പരാജയപ്പെടുക
- താഴ്‌മയായി പെരുമാറുക
Kiss the rod
-
ക്രിയ Verb
- ശിക്ഷ എളിമയോടെ സ്വീകരിക്കുക
- ശിക്ഷ സസന്തോഷം സ്വീകരിക്കുക
-












Click it and Unblock the Notifications