Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lash

      • കണ്‍പീലി
      • ചാട്ട വായുവില്‍ ചുഴറ്റിയടിക്കുന്പോള്‍ ഉണ്ടാക്കുന്ന ശബ്ദം
      • ചാട്ടക്കയര്‍
      • ചാട്ടയുടെ വാര്‍
    • നാമം Noun

      • പ്രഹരം
      • ചാട്ടവാര്‍
      • ചമ്മട്ടി
      • ചാട്ടയടി
      • പരുഷവചനം
      • ചാട്ട വായുവില്‍ ചുഴറ്റിയടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം
    • ക്രിയ Verb

      • ശാസിക്കുക
      • വാക്‌പ്രഹരം നടത്തുക
      • ചാട്ടകൊണ്ടടിക്കുക
      • വീശിയടിക്കുക
      • പെട്ടെന്ന്‌ നിയന്ത്രിക്കാനാകാത്ത രീതിയില്‍ നീങ്ങുക
      • കയര്‍കൊണ്ട്‌ കെട്ടിയുറപ്പിക്കുക
      • മിന്നായംപോലെ നീങ്ങുക
  2. Eye lash

      • കണ്‍പീലി

    Lash out

      • തുറന്നടിക്കുക

    Eye lash

    • നാമം Noun

      • ഇമ

    Whip lash

    • നാമം Noun

      • ചാട്ടവാര്‍

    Lashing

    • നാമം Noun

      • അടി
      • ചാട്ടയടി
      • ചാട്ടപ്രയോഗം
      • കെട്ടിയുറപ്പിക്കാനുള്ള കയര്‍

    Lash out

    • ക്രിയ Verb

      • രോഷം പ്രകടിപ്പിക്കുക

    Tongue lashing

    • ക്രിയ Verb

      • തീവ്രമായി ശകാരിക്കുക
      • രൂക്ഷമായി ഭര്‍ത്സിക്കുക