Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Legislature

    • നാമം Noun

      • നിയമനിര്‍മ്മാതാവ്‌
      • നിയമനിര്‍മ്മാണസഭ
      • പാര്‍ലമെന്റ്‌
      • നിയമസഭ
      • നിയമനിര്‍മ്മാണ സമിതി
      • നിയമനിര്‍മ്മാണസമിതി
      • പാര്‍ലമെന്‍റ്
  2. Legislated

    • വിശേഷണം Adjective

      • ചട്ടപ്രകാരമുള്ള

    Legislative

    • വിശേഷണം Adjective

      • നിയമ നിര്‍മ്മാണപരമായ
      • നിയമസംബന്ധിയായ

    Legislated

    • നാമം Noun

      • നിയമനിര്‍മ്മാണം

    Legislation

    • നാമം Noun

      • നിയമനിര്‍മ്മാണം
      • നിയമരൂപീകരണം
      • ചട്ടങ്ങള്‍ ഏര്‍പ്പെടുത്തല്‍

    Legislative assembly

    • നാമം Noun

      • നിയമനിര്‍മ്മാണസഭ

    Legislative assembly complex

    • നാമം Noun

      • നിയമസഭാ സമുച്ചയം

    Legislate

    • ക്രിയ Verb

      • നിയമം നിര്‍മ്മിക്കുക
      • ചട്ടം ഏര്‍പ്പെടുത്തുക
      • ശാസനവ്യവസ്ഥകളുണ്ടാക്കുക
      • ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Legislature"